Sunday, May 16, 2010

യന്ത്രപുരാണം

ഇന്നേക്ക് ഒരു മാസം മുമ്പ്
ഒരു പെണ്‍ കൊടി പുലമ്പിയതാണ്
താനൊരു വെറും യന്ത്രമെന്ന്
വിശിഷ്യായൊരു വേഴ്ചാ യന്ത്രം
സോപ്പും വെള്ളവും കൊണ്ട്
ദിവസേന സര്‍വ്വീസ് ചെയ്തു
പ്രവര്‍ത്തന സജ്ജമാക്കും
ശ്രീമതി ആ യന്ത്രത്തെയെന്നുമെന്നും

ഫെമിനിസം തലക്കു പിടിച്ച
പെണ്‍ഖഗങ്ങളെന്തിനീവിധം
പുരുഷശീര്‍ഷങ്ങളില്‍
കാഷ്ടിച്ച് മലിനമാക്കാനുദ്യമിക്കുന്നു


1 comment:

  1. എഴുത്തുകള്‍ കൊള്ളാം മാഷേ.

    ഫോണ്ട് പ്രശ്നങ്ങള്‍ മാറിയിട്ടില്ലല്ലോ.

    ദാ ഇവിടെ ഒന്നു പോയി നോക്കിക്കോളൂ

    ReplyDelete

പിണക്കം

അരിയമലർകണ്ണുകളിൽ പരിഭവത്തെളിനീരുതിർന്നു വിറയാർന്നിടുന്നു നാസിക അധരങ്ങൾ കോണുകൾ തേടി മുഖം വെട്ടിത്തിരിച്ചു കമ്പിത ഗാത്ര, പിണക്കത്തിൻ ...